ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന സുപ്രധാന പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ മെയിന്‍) ഇപ്പോള്‍ അപേക്ഷിക്കാം.
ജയരാജന് മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്നത്.
തുടര്‍ച്ചയായ ആറാം വിജയം നേടി അവസാന മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് 1-1ന് ചെന്നൈയിനോട് സമനിലയില്‍ കുരുങ്ങിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
രാജ്യത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
വിദേശികള്‍ ഒരാള്‍ മ്യാന്മറില് നിന്നും ഒരാള്‍ തായ്ലന്ഡില് നിന്നും രണ്ട് ഇംഗ്ലണ്ടില്‍ നിന്നുമാണ്.