ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം നാളെ ഡി.സി.സി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.
ഇ.പി ജയരാജനെതിരായ പരാതി 2019-ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന് ഡല്‍ഹിയില്‍ എത്തിയത്.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേട് വിവാദങ്ങളില്‍ പ്രതികരിക്കാതെ ഇ.പി ജയരാജന്.
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ജവാനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴുപേര്‍ അറസറ്റില്‍. വീഡിയോ പ്രചരിപ്പിച്ച 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് പോലീസ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ...
സിക്കിമില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളി സൈനികന് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
16കാരിയെ പീഡിപ്പിച്ച കേസ് പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് കുറ്റം.
ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ശമനം വന്നതായാണ് റിപ്പോര്‍ട്ട്.