ഇന്ന് ഇ.പി വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം.
ജയരാജന്മാര് തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്
. മുമ്പും നിരവധി തവണ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള ആളാണ് പ്രഗ്യാസിങ്.
ആറ് വേദികള്‍, 56 സെഷനുകള്‍ മുന്നൂറ് പ്രബന്ധം
നേരെത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരന്.
കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്.
താരത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറാലായിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു.