വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
അണുവായുധ ഭീഷണി, പലിശ നിരക്ക് കൂട്ടല്‍, ജീവിത ചെലവ് വര്‍ധിക്കല്‍, തൊഴിലില്ലായ്മ, അസമത്വം, പട്ടിണി, കൂട്ട പലായനം, ആരോഗ്യ രംഗത്തുള്ള വെല്ലുവിളികള്‍, തൊഴിലല്ലായ്മ, ലൈംഗികാതിക്രമം, അഴിമതി, ഭീകരത തുടങ്ങിയവ 2023 ലും ലോക രാജ്യങ്ങളുടെ മുന്പില്...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു താരത്തിന്റെ അവസാന ക്ലബ്ബ്.
2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) എതിര്‍ത്തിരുന്നുവെന്ന് വിവരാവകാശ രേഖ.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം.
കത്ത് വിവാദത്തില്‍ ഡി ആര് അനിലിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.
വാഹനത്തില്‍ തീ പടര്‍ന്നതോടെ ഗ്ലാസ് തകര്‍ത്തണ് പന്ത് രക്ഷപ്പെട്ടത്.
യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ ഇ പി ജയരാജന് വിസമ്മതിച്ചു.