പുലര്‍ച്ചയാണ് അപകടം ഉണ്ടായത്.
ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന.
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ അറിയിച്ചു. കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍...
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്നിശമന സേനയും രംഗത്തുണ്ടാകും.
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം. അവശ്യനിര്മ്മാണങ്ങളൊഴികെ മറ്റ് കെട്ടിട നിര്‍മ്മാണങ്ങളെല്ലാം നിരോധിച്ചാണ് ഉത്തരവ്. കെട്ടിടം പൊളിക്കുന്നതിനും നിയന്ത്രണമുണ്ട്. ഡല്‍ഹിയില്‍ വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്....
രണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം ഡിവിഷനിലെ പകല്‍ വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റ് റെയില്‍വേ നിര്‍ത്തി.
പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന്റെ അമ്മ സാവിത്രി അന്തര്‍ജനം (92) ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടില്‍. 3മണിവരെ കാക്കനാട് തണല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന വെക്കും....