ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയത പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് നഗരസഭ ചെയര്മാന്മാരുടെയും നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് വേദിയൊരുങ്ങുന്നു.
അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.
ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.
നാലുമണിയോടെ മാനാഞ്ചിറ സ്ക്വയറില്‍ സ്വര്‍ണ്ണക്കപ്പ് സ്ഥാപിക്കും. ആറുമണിവരെ കപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കും.
നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് മോദിയെ പരിഹസിച്ച് നിതീഷ് ചോദിച്ചു.
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ 5:15 നാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്നിശമന സേനയും സ്ഥിരീകരിച്ചു....
ജനുവരി 3നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ വീണ്ടും പുനരാരംഭിക്കുന്നത്.
ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു.
ഇന്ത്യന്‍ അത്ലറ്റിക്സിലെ മലയാളി നിഷ്കളങ്കത്വമായ പി.യു ചിത്ര വിവാഹിതയായി.