യുവതിയെ ഇടിച്ച കാര്‍ 12 കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോര്‍ട്ട്.
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.
നിലവില്‍ ജയിലും അന്തരീക്ഷവും മെക്സിക്കന്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്.
മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്.
. ഓവറോള്‍ ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും മറ്റ് സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും ട്രോഫികള്‍ നല്‍കും.
കേരളം സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന് തിങ്കളാഴ്ച (ജനുവരി 2) ആരംഭിക്കും. കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന്...
ട്വിറ്റര്‍ ഓഫീസിലെ തൂപ്പുകാരെയും ഇലോണ്‍ മസ്ക് പിരിച്ചുവിട്ടതോടെ ടോയ്ലറ്റ് പേപ്പര്‍ വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി ജീവനക്കാര്‍.
2023 ജൂണ്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇനിയും തുടങ്ങിയില്ല.
നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നിരുന്നത്.
നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്.