ഒമ്പതു ദിവസത്തെ വര്‍ഷാന്ത അവധിക്കു ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും.
റൊണാള്‍ഡോയുടെ വരവ് സഊദിക്കൊപ്പം ഏഷ്യന്‍ ഫുട്ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന് ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും...
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ.പി. എല്‍ പൂര്‍ണമായും നഷ്ടമാകും.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്.
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു.
2024ലെ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ ലഭിക്കാവുന്ന ജനപിന്തുണ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശമെന്ന് സംശയിക്കപ്പെടുന്നു.
ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നു.
അടുത്തിടെ ഇന്ത്യയില്‍ വന്ന ശേഷം ഡിസംബര്‍ 11 ന് വീണ്ടും ചൈനയിലേക്ക് മടങ്ങിയിരുന്നു.