ഇതാദ്യമായാണ് പ്ലസ് വണ്വിദ്യാര്ത്ഥിയായ അനൂപ് നാടോടിനൃത്തത്തില്‍ മല്‍സരിക്കാനെത്തുന്നത്.
ചാലപ്പുറം ഗവ:ഗണപത് ബോയ്സ് സ്കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന് അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.
മൂത്തമകന് ഹരികൃഷ്ണനെ പോലെ ഇളയമകനും കഥകളിയില്‍ വലിയ വിജയങ്ങളുണ്ടാകണമെന്നായിരുന്നു കലാനിലയം ഗോപിനാഥന്റെ ആഗ്രഹം.
ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രിയിലാണ് എഗ്രേഡോടെ കൈയടിനേടിയത്.
ഇന്ന് ഫ്രീഡം സ്ക്വയറില്‍ തോല്പാവക്കൂത്ത് അരങ്ങേറും.
ജില്ലാ കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിംഗ് ഇന്ന് നിലവില്‍ വരും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെസ്റ്ററില്‍ വച്ചു നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു. കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.
പീഡനക്കേസുകളിലടക്കം പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു. ഇന്ന് രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിനു ഡി.ജി.പി നോട്ടിസ് അയച്ചു.