സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറി പി. കെ. ശബരീശനെ കൂടാതെ ശബരീശന്റെ ഭാര്യാ പിതാവും വാഹനം ഓടിക്കുന്നത് പതിവാണ്.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായെക്കുമെന്നാണ് വിവരം.
കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
ഹിജാബ് ധരിക്കാന്‍ താല്പര്യമുള്ളവര്ക്ക് അതും ധരിക്കാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വ്യക്തമാക്കി.
കുടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ.
സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ 'മുങ്ങുന്ന ജോഷിമഠി'ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.