മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി മരിക്കുന്നത്.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഊദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമാക്കി അല്‍ നസ്ര്.
ഇരുവരെയും കാണാതായതോടെ അന്വേഷിച്ചു പോയവരാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
കേരളത്തിന്റെ ഫൈനല്‍ പ്രവേശന വിജയാഘോഷത്തിനിടെ താരത്തോട് മരണവിവരം എങ്ങനെയറിയിക്കുമെന്നായിരുന്നു കേരള ടീം പരിശീലകന് പി.ബി രമേശിന്റെയും മറ്റുള്ളവരുടേയും ആശങ്ക.
2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ പ്രതിക്കൂട്ടിലായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍.
സ്കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞ് വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം എല്ലാം കേട്ടത്. എന്നാല്‍ ഇതിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന...
കഴിഞ്ഞദിവസം ഉച്ചയ്ക്ക് നടക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.