മുണ്ടക്കയം ഡിപ്പോയില്‍ നിര്‍ത്തിയ ബസ്സില്‍ നിന്ന് ശുചിമുറിയില്‍ പോയി വരുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് വിട്ടത്.
കര്‍ശന നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ (2022) ഹജ്ജിനു 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്.
ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന് സിനദിന്‍ സിദാന് ഫ്രാന്‍സിന്റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് എഴു മണിവരെയാണ് ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ മദ്യപിച്ച് വിമാനത്തില്‍ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു.
പിന്നാലെ പുലിയെ പിടിക്കാന്‍ കെണി സ്ഥാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയര്‍മാരില്‍ നിന്നാണ് 10 വോളന്റിയര്‍മാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് വില 5,160 രൂപയിലെത്തി. പവന് 240 വര്‍ധിപ്പിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,280 രൂപയാണ്.