മോസ്കോയില്‍നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട്് അധിക്യതര്‍ അറിയിച്ചു. മോസ്കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ്...
ഗുവാഹത്തി ക്രിക്കറ്റ് അസോസിയേഷന് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.
ഇലന്തൂര്‍ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം അന്വേഷണസംഘം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
ചീഫ് സെക്രട്ടറി വിളിച്ച യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായി നടക്കും.
വാഷിങ്ടണ്‍: ക്യൂബക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അമേരിക്കയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അന മോണ്ടെസിന് 20 വര്‍ഷത്തിനുശേഷം മോചനം. ക്യൂബയുടെ രാജ്ഞിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന 65കാരിയെ അഞ്ച് വര്‍ഷം ശിക്ഷയിളവ് നല്‍കിയാണ് പുറത്തുവിട്ടത്. 1985 മുതല്‍ 2001...
മൂന്നുമാസം മുമ്പ് ഭാര്യ ബൈക്കിടിച്ച് മരിച്ച അതേ സ്ഥലത്ത് ഭര്‍ത്താവും ബൈക്ക് അപകടത്തില്‍ മരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രാവിലെ 10ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
കൊല്ലത്തെ പാന്‍ മസാല കടത്തുമായി ബന്ധമില്ലെന്ന് സിപിഎം കൗണ്സില്ലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍ മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്ത് സംഘവുമായുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാനവാസിന്റെ...
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്...
ആര്.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.