ചെന്നൈ റംസാൻ മഹലിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പ്രവേശന വിലക്ക് പിന്‍വലിച്ചെങ്കിലും ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.
എണ്ണ വില ഉയര്‍ന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലിന്ന് തകര്‍പ്പനങ്കങ്ങള്‍.
ഏഷ്യന്‍ ഗെയിംസ് അറ്റ്ലറ്റിക്സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ.
ഇന്ന് രാവിലെ ആറുമണിയോടെ ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ താരം നീരജ്വപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍കുമാര്‍ ജനയ്ക്ക് വെള്ളി സ്വന്തമായി.
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു.
സംഭവസ്ഥലത്തു നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഈ മാസം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ 200 രൂപ കുറച്ചിരുന്നു.