ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ 21 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ക്ഷണം
സ്കോട്ട്ലാന്‍ഡിലായിരുന്നു അന്ത്യം.
വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.
അധിക വ്യാപന ശേഷിയുള്ള എച്ച് ഫൈവ് എന്‍വണ്‍ വകഭേദമാണ് ് സ്ഥിരീകരിച്ചത്.
നവീകരണ പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ ഈ മാസം 15 മുതല്‍ ഭാഗികമായി അടച്ചിടും.
മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശീതകാല തണുപ്പ് വകവെക്കാതെ ടീ ഷര്‍ട്ട് മത്രം ധരിച്ച് യാത്ര നയിക്കുന്ന രാഹുലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്.
മാര്‍ട്ടിനസ് തനിക്ക് പരിശീലിപ്പിക്കാന്‍ യുവ ടീം മതിയെന്ന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 41,160 രൂപായയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 5145 ല്‍ എത്തി. കഴിഞ്ഞ ദിവസം പവന് വിലയില്‍ 240 രൂപ കൂടിയിരുന്നു.