സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ ടാസ്ക് ഫോഴ്സിനെ രൂപീകരിക്കും.
ഇടക്കാലത്തിന് ശേഷം ഇന്ന് ഈഡന് ഗാര്‍ഡന്‍സില്‍ ക്രിക്കറ്റ് വിരുന്ന്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണമിടപാട് നടത്താന്‍ അനുമതി
ബാരിക്കേടുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസ്സപ്പെടുത്തിയതോടെ വാഹന യാത്രികരും പ്രകോപിതരായി.
ഡിസംബര്‍ 22 ന് മരിയോണ്‍ ബയോടെക് കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന് ആരോപിച്ചിരുന്നു.
സുജിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും വയോധിക പറയുന്നു.
മറ്റു രണ്ടുപേരും ചികിത്സയില്‍ തന്നെ തുടരുകയാണ്.
മിശ്രയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 13ലേക്ക് മാറ്റി.
സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്.
ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി.