2021ലെ സി.ഐ.ടി.യു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നല്കാന് ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു.
ലോകത്തെ പരമോന്നത പുരസ്കാരമായാണ് നൊബേല്‍ സമ്മാനത്തെ കണക്കാക്കുന്നത്.
. ദിവസങ്ങള്‍ക്കു മുമ്പ് വൈറ്റ്ഹൗസിലെ ഒരു വനിതാ ജീവനക്കാരിയെ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു.
പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ ഗ്രാമപഞ്ചായത്തിന് കൈമാറി.
ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും പരിശോധന നടത്തി ദില്ലി പൊലീസ്.
പ്രൊഫൈല്‍ പിച്ചര്‍ ഐഎസ്ഐഎസ് പതാകയാക്കി ഹാക്കര്‍മാര്‍ മാറ്റി.
പൊതു മാധ്യമങ്ങളിൽ വന്ന പ്രസംഗം ഷെയർ ചെയ്തു എന്നത് ഗുരുതര കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ല.
. 29 കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
എക്സ്, യൂട്യൂബ്,ടെലഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.