ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.
കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഷിയാസിനെ പോലീസ് പിടികൂടിയത്.
ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയതോടെ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി.
മൊത്തം 40 ബുള്ളറ്റുകള്‍ അധ്യാപകനുനേരെ ഉപയോഗിക്കുമെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ 39 തവണകൂടി വെടിവെക്കുമെന്നും വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്.
ബസ്സിന്റെ ടയറിനിടയില്‍ പെടാതെ പരിക്കുകളോടെ വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു.
ബൊക്ക കൊടുക്കുന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
സിക്കിമിലെ പ്രളയത്തില്‍ ഒഴുകിയെത്തിയ സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളില്‍ രണ്ടു പേര് മരിച്ചു.
കഞ്ചാവ്,മദ്യം,ബീഡി,മൊബൈല്‍ ഫോണ്‍,പുറത്തുനിന്ന് ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവര്‍ പ്രതിഫലം പറ്റി ചെയ്തു കൊടുക്കുന്നതായും വിവരമുണ്ട്.
മുനമ്പത്ത് കടലില്‍ ഫൈബര്‍ വെള്ളം മുങ്ങികാണാതായ നാല് മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും.
മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ബൈക്ക് രൂപകല്‍പ്പന ചെയ്തത്.