. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഫലസ്തീന് - ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഈജിപ്തില്‍ രണ്ട് ഇസ്രാഈലി പൗരന്മാരെ വെടിവെച്ചു കൊന്നു.
. ദുരന്തം നടന്ന് നാലുമാസമായിയിട്ടും മൃതദേഹം തിരിച്ചറിയാന്‍ ആരും ഇതുവരെ വരാത്ത സാഹചര്യത്തിലാണ് നടപടി.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഐ ലീഗ് ഫുട്ബോളിന്റെ മത്സര ക്രമം പുറത്തിറക്കി. ഒ
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിലെ പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് വെറുതെവിട്ടതിനെതിരായ ഹര്‍ജി ഒക്ടോബര്‍ ഒമ്പതിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം.
ജി20 രാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ സമ്മേളനം പി20 ഉച്ചകോടിക്ക് ഡല്‍ഹി വേദിയാകും.
പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.