കഴിഞ്ഞ ദിവസം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പട്ടതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.
പെണ്‍കുട്ടി ബഹളം വെച്ചതിന് പിന്നാലെ ഇയാള്‍ ബസ്സില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ആസാമിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്.
വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂര്‍ ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 18ന് നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധ സമരം വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു.
കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ പ്രമേയമാക്കി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പൈതൃകം ക്യാമ്പയിന്റെ അടുത്ത സെഷന് ഇന്ന് ബേപ്പൂരില്‍ വെച്ച് നടക്കും.
2028 ലെ യൂറോ മല്‍സരങ്ങള്‍ക്ക് വേദിയാവുക ഇംഗ്ലണ്ടും അയര്‍ലന്‍ഡും.
മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയം കണ്ടെത്തി.