:ഇന്ത്യ എന്ന വാക്ക് ഭാരതം പോലെ തന്നെ അഭിമാനം ഉണർത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം പി പറഞ്ഞു.
ജനബാഹുല്യം കണക്കിലെടുത്ത് എല്ലാ വാഹനങ്ങളും രണ്ട് മണിക്ക് മുമ്പായി നഗരത്തില്‍ പ്രവേശിക്കണമെന്ന് പൊലീസ് വകുപ്പ് പ്രത്യേകം അറിയിച്ചിട്ടുണ്ട്.
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും.
രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി.
കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് ഉടമയെ അനുവദിക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അവരുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന് എതിര്‍ക്കാതിരുന്നത് ബിജെപി സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
റിയാദ് - വ്യാപാര, വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്.
ഫലസ്തീന് ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്ലിംലീഗ് നടത്തുന്നത്.
ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളില്‍ അധികരിച്ചതായി ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടെ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടര്‍ ആസാദ് മൂപ്പന് പറഞ്ഞു.