കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.
തികഞ്ഞ അച്ചടക്കത്തോടെ വൻ റാലിയാണ് മുസ്ലിംലീഗ് നടത്തിയത്.
കിഷോര്‍ തന്റെ ഭാര്യയോട് മക്കളോടും ചായ ആവശ്യപ്പെട്ടിരുന്നു.
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ സംസ്ഥാന പൊലീസിനു പുറമെ 5000 സൈനികരെക്കൂടി വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ മധൂപ് വ്യാസ്.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
പ്രസംഗത്തിലെ ഒരു വാചകമെടുത്ത് അനാവശ്യം പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ നിരായുധരായ മനുഷ്യര്‍ക്കു നേരെ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം.
അക്രമിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്വത്തു തര്‍ക്കത്തിനിടെ സഹോദരന്റെ ശരീരത്തില്‍ എട്ടുതവണ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി യുവാവ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും.