കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ( എസ് വൈ എഫ് ) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "എസ് വൈ എഫ് ഫലസ്തീനൊപ്പം" ഐക്യദാർഢ്യ പ്രഖ്യാപനം ശ്രദ്ധേയമായി.
നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി.
കെപിസിസി ആസ്ഥാനത്ത് ഒക്ടോബര്‍ 31ന് രാവിലെ 10ന് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.
13 മണിക്കൂര്‍ ട്രെയിന്‍ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയില്‍വേ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക എംബ്ലം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് കമ്മീഷന്.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.
തിരുവനന്തപുരം ജില്ല വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പിണറായിയെ വാഴ്ത്താന്‍ നഗരത്തില്‍ 27 കോടിരൂപയുടെ കേരളീയം മാമാങ്കം നടത്തുന്നവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക് 'സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.