ബംഗളൂരു: കാവേരി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേ സമയം വിധി നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി കര്‍ണാടകയോടു...
ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച തമിഴ്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഭീകരര്‍ ഒളിച്ചുകഴിയുന്ന സെമി സെക്രട്ടറിയേറ്റ് കോംപ്ലക്സിന്റെ അകത്തേക്ക് ഇന്നലെ വൈകീട്ടോടെയാണ് സൈന്യത്തിന് പ്രവേശിക്കാന്‍ കഴിഞ്ഞത്. ഞായറാഴ്ച വൈകീട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാലു...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ കൂടി ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച ഒരാളും ഇന്നലെ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. മലേറിയ ബാധിച്ച് രണ്ടുപേരും കഴിഞ്ഞദിവസം...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പെരുന്നാള്‍ ദിനത്തിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. സംസ്ഥാനത്തെ പ്രധാന പള്ളികളും ദര്‍ഗകളും അടച്ചിട്ട സര്‍ക്കാര്‍ നടപടി ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്. ഇതിന്...
12 ജിബി റാമും 1 ടിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഒരു ഫോണ്‍. നമ്മുടെ സ്വപ്നങ്ങളില്‍ മാത്രമുള്ള അത്തരമൊരു വിപണി കീഴടക്കാന്‍ വരികയാണ്. ഫോണിന്റെ പേര് കാഡന്സയെന്നാണ്. അമരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂറിങ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസാണ് പുതിയ...
ന്യൂയോര്‍ക്: ജര്‍മനിയുടെ ആഞ്ജലിക്ക കെര്‍ബര്‍ ലോക റാങ്കിങിലെ ഒന്നാം സ്ഥാനത്തെ കിരീട നേട്ടത്തോടെ ന്യായീകരിച്ചു. യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയെയാണ് ജര്‍മന്‍ താരം പരാജയപ്പെടുത്തിയത്. 6-3, 4-6,...
മക്ക: നമിറ മസ്ജിദില്‍നിന്ന് തല്‍ബിയത്തിന്റെ മാസ്മരിക ശബ്ദം ഒഴുകിക്കൊണ്ടിരുന്നു. വെയിലൊഴുകുന്ന അറഫയുടെ കുന്നിന് ചെരിവ് ഉച്ചയോടെ തൂവെള്ളക്കടലായി മാറി. പാപമോചനത്തിന്റെ തേട്ടവും കലങ്ങിയ കണ്ണുകളുമായി 15 ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന...
വണ്ടൂര്‍(മലപ്പുറം): കസ്റ്റഡിയില്‍ എടുത്തയാളെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കതൊണ്ടി മുഹമ്മദിന്റെ മകന് അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായ ലത്തീഫിനോട് വണ്ടിയുടെ രേഖകള്‍...
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച വി.എസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ ഭിന്നത തുടരുന്നു. അഡീഷണല്‍ പി.എ ആയി തന്റെ വിശ്വസ്തന് വി.കെ ശശിധരനെയും പേഴ്സണല്‍ സ്റ്റാഫ് അംഗമായി...