കൊച്ചി: തിരുവോണ ദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസയുമായി മുൻ സുപ്രിംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായി മാർകണ്ഡേയ കഠ്ജു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേരുന്നുവെന്ന് പറഞ്ഞ കഠ്ജു, താൻ നേരത്തെ പറഞ്ഞത്...
രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര...
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ ട്രെയിലര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടു ദിവസത്തിനകം ഏഴു ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. 1.42 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ അഞ്ച് ലക്ഷത്തിലധികം പേര്...
വര്‍ഷത്തിലധികം ഇന്ത്യന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാന്റെ തലവേദനയുള്ള കസേരയില്‍ ഇരുന്നതിന് ശേഷം വിരമിക്കുന്ന സന്ദീപ് പാട്ടില്‍ എന്ന നമ്മുടെ ഇന്നലെകളിലെ ബാറ്റിംഗ് ഹീറോ പറഞ്ഞത് വാസ്തവമാണ്- ഈ കസേര എനിക്ക് നല്‍കിയത് ശത്രുക്കളെ മാത്രമാണ്. പക്ഷേ...
കോഴിക്കോട്: ഓണം-ബക്രീദ് സീസണിലെ തിരക്കിന്റെ മറവില്‍ ഗള്‍ഫ് യാത്രാ നിരക്ക് പന്ത്രണ്ട് ഇരട്ടിയോളം വര്‍ധിപ്പിച്ച വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വ്വീസ് ചാര്‍ജ്ജും കുത്തനെ കൂട്ടി മലയാളികളെ പിഴിയുന്നു. ആഭ്യന്തര സര്‍വ്വീസില്‍ നാലിരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക്...
തിരുവനന്തപുരം: സി.പി.എം നേതൃത്വം ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനാക്കി മൂലക്കിരുത്തിയ വി.എസ് അച്യുതാനന്ദന്റെ മകന് വി.എ അരുണ്‍കുമാറിന് കെണിയൊരുക്കി വിജിലന്‍സ്. അനുമതിയില്ലാതെയുള്ള വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നീ പരാതികളിന്മേല് അരുണ്‍കുമാറിനെ പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും. വിജിലന്‍സ്...
പ്രവാചക ശ്രേഷ്ഠന് ഇബ്രാഹിം നബിയുടെയും പുത്രന് ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ച ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. മോക്ഷം തേടി പാപഭാരങ്ങള്‍ ലോകൈകനാഥനു മുന്നില്‍ ഇറക്കിവെച്ച് സ്ഫുടം ചെയ്തെടുത്ത ശാന്തവും നിര്‍മലവുമായ മനസ്സുമായി അല്ലാഹുവിന്റെ അതിഥികളില്‍...
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ശാന്തമാകുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ ബംഗളൂരുവില്‍ സിറ്റി ബസ്...
കാവേരി നദി ജല തർക്കത്തിന്റെ ചരിത്രം അറിയാത്തവരില്ല. പക്ഷേ അതിന്റെ വർത്തമാനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ ഭീതീതമായി മാറുന്നത് നമ്മുടെ സമാധാന ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കർണാടകയും തമിഴ്നാടും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നത്...