ബീജിങ്: ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസ്ഊദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷക്കെതിരെയുള്ള സാങ്കേതിക തടസം ദീര്‍ഘിപ്പിച്ചതായി ചൈന. ചൈനയുടെ സാങ്കേതിക തടസവാദം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിച്ചതായി...
ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ...
ഡെറാഡൂണ്‍: ഉറി ഭീകരാക്രമണത്തിന് മറുപടിയായി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന് മരവിച്ച അവസ്ഥയിലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയില്‍ കിടക്കുന്ന...
ന്യൂഡല്‍ഹി: ഉല്പാദനം ഏഴു കോടി തികച്ച രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാവായ ഹീറോ മോട്ടോ കോര്‍പ്പ് പുത്തന്‍ മാറ്റങ്ങളുമായി സ്പെഷ്യല്‍ എഡിഷന് ബൈക്ക് പുറത്തിറക്കി. ഏഴു കോടിയുടെ മധുരം, സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലായതിനാല്‍ ത്രിവര്‍ണപതാകയുടെ നിറം...
ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥി ബാലന് അമേരിക്കയിലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ആറു വയസുകാരന് ഒബാമക്കെഴുതിയ കത്ത് തരംഗമാവുന്നു. അഭയാര്‍ത്ഥി ബാലനായ ഒമര്‍ ദഗ്നീഷിന് വേണ്ടിയാണ് ആറു വയസുകാരന് അല്ക്സ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമക്ക്...
ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥന് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന് നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ഷെരീഫ്...
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ഭീകരവാദത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ മൂലകാരണം ഇന്ത്യയോടുള്ള ഭയമാണെന്ന് അഫ്ഗാനിസ്ഥാന്. ഭീകരര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ‘ഇന്ത്യ ഫോബിയ’ കൊണ്ടാണെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനി. പാക്ക് സൈന്യവും പൊതുജന...
കുറ്റിയാടി: പശുക്കടവ് സെന്റര്‍മുക്ക് എക്കല്മലയിലെ കടന്ത്രപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ഥികളടക്കം ആറു പേരെ കാണാതായി. ഒന്‍പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. തൊട്ടില്‍പാലം മരുതോങ്കര കോക്കോട് സ്വദേശികളും അയല്‍വാസികളുമാണ് അപകടത്തില്പെട്ടവര്. പാറക്കല്‍ രതീഷ്, രാജന്റെ...
ലണ്ടന്‍: എട്ടു ദിവസത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്നാം തോല്‍വി. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോസെ മൗറീഞ്ഞോയുടെ സംഘം മുട്ടുടമക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയോടും യൂറോപ്പ ലീഗില്‍ ഫെയ്നൂര്ദിനോടും തോറ്റതിനു പിന്നാലെയാണ്...
അഷ്റഫ് തൈവളപ്പ് കൊച്ചി: തായ്ലാന്റില് വിദേശ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിക്ക് പകരം കൊല്‍ക്കത്തയിലേക്കാണ് ടീം മടങ്ങിയെത്തുക. കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡന് സമീപമുള്ള മോഹന്ബഗാന് സ്റ്റേഡിയത്തില്‍ അവസാന...