വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മെയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും. 2017ല്‍ പോര്‍ച്യുഗല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യയിലും ബംഗ്ലാദേശിലുമെത്തുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ ഇതുവരെ പോപ്പിനെ ഔദ്യോഗികമായി ക്ഷിണിച്ചിട്ടില്ല. സന്ദര്‍ശനം സംബന്ധിച്ച്...
മുംബൈ: പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തി. സിനിമ...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ ചോദ്യോത്തരവേളയുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മുംബൈ: ന്യൂസിലാന്റിനെതിരെ നടക്കുന്ന – ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ബോർഡിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ലോധ കമ്മിറ്റി ശുപാർഷയുടെ സാഹചര്യത്തിലാണു പരമ്പര ഉപേക്ഷിക്കാൻ ബോർഡ് ആലോചിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ്സ് പത്രമാണു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിമാനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ രക്ഷപെട്ടു. എയര്‍ഫോഴ്സിന്റെ ജാഗ്വര്‍ എയര്‍ക്രാഫ്റ്റാണ് പൊഖ്റാനില്‍ തകര്‍ന്നു വീണത്. എല്ലാ ദിവസവും നടക്കുന്ന പരിശീലന പറക്കലിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് വിമാനം...
കോഴിക്കോട്: അനശ്വര സംഗീതസംവിധായകന് എം.എസ് ബാബുരാജിന്റെ പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് ചില സംഘടനകള്‍ പണപ്പിരിവ് നടത്തുന്നതായി മകന് ജബ്ബാര്‍ ബാബുരാജ്. ബാബുരാജിന്റെ കുടുംബത്തെ അറിയിക്കാതെയും അനുസ്മരണസമിതിയുമായി ബന്ധപ്പെടാതെയുമാണ് പലരും പരിപാടി നടത്തുന്നത്. സ്വന്തം കീശ വീര്‍പ്പിക്കാന്‍...
ബംഗ്ലൂര് മഹാ നഗരത്തിലും മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായ പ്രിയപ്പെട്ട എ.ബി ഖാദര്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. ജീവ കാരുണ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം...
ഭരണാധികാരിയായ ബഷാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതര്‍, അസദ് അനുകൂലികള്‍… സഖ്യസേന ഉതിര്‍ത്തു വിടുന്ന ഷെല്ലുകള്‍ക്കിടയില്‍ മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുകയാണ് സിറിയക്കാര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നിലനിന്നെങ്കിലും രക്തരൂഷിത പോരാട്ടങ്ങളിലേക്കു കടന്നതു 2011 തുടക്കത്തിലാണ്. എന്നാല്‍...
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളുടെ പ്രവേശനം സംബന്ധിച്ച് ഒരു മാസത്തിലധികമായി പ്രതിപക്ഷ കക്ഷികളും യുവ ജനസംഘടനകളും സംസ്ഥാനത്ത് സമരത്തിലാണ്. ആറുദിവസമായി മൂന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരസമരത്തിലും രണ്ടു മുസ്്ലിം ലീഗ്...
കാബൂള്‍: അഫ്ഗാനിസ്താനിലെ കുന്‍ഡുസ് നഗരത്തിനു നേരെ താലിബാന് ശക്തമായ ആക്രമണം തുടങ്ങി. നഗരത്തിന്റെ നാലു ദിശയില്‍നിന്നും ഇരച്ചുകയറിയ പോരാളികള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയെല്ലാം നിയന്ത്രണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് ആക്രമണം തുടങ്ങിയത്. താലിബാന് പോരാളികളും അഫ്ഗാന്...