കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം ചികിത്സാ പിഴവാണെന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് ഡിഎംഒക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തു. ചികിത്സാ...
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യക്ക് കാരണം വ്യക്തിപരമായ നിരാശയാണെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്. രോഹിത് വെമുലെയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് മരണത്തിന് കാരണം വ്യക്തിപരമായ...
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ശ്രീമതിടീച്ചര്‍...
കോഴിക്കോട്: മോദി സര്‍ക്കാരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കോഴിക്കോട് കോര്പ്പറേഷന് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭിന്നതകള്‍ മറന്നുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടിക്കാഴ്ച്ചകളില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ ചില കാര്യങ്ങളില്‍...
ന്യൂഡല്‍ഹി: ദേശീയ പതാകയില്‍ നിന്ന് പച്ച നിറം മാറ്റി കാവി നിറമാക്കണമെന്ന് ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിലാണ് ഇന്ത്യന്ദേശീയ പതാകയിലെ നിറം മാറ്റുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നത്. ന്യൂനപക്ഷം എന്ന ആശയം...
കണ്ണൂര്‍: തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്. പികെ ശ്രീമതി എംപിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ്...
കൊച്ചി: സീസണ് ആഘോഷമാക്കി കാര്‍ നിര്‍മാതാക്കള്‍. മിക്കവാറും എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കും വില്പനയില് നേട്ടം കൊയ്യാനായെങ്കിലും വില്പനയില് വന്‍ കുതിപ്പുണ്ടായതായി മാരുതിക്കാണ്. 29.4% വര്‍ധനയോടെ മാരുതി സുസൂക്കിയാണ് വന്‍ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര,...
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചു. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധു കൂടിയാണ്...
ഇസ്ലാമാബാദ്: പാക്കിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് എപ്പോഴും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ ഒരിക്കലും...
വാഷിങ്ങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് നല്കിയ നിവേദനത്തിന് വൈറല്‍ പിന്തുണ. നിവേദനത്തിന് പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ ഒപ്പ് ശേഖരണത്തിന് അവസാന ദിനം മാത്രം 51,939 ഒപ്പുകളാണ് ലഭിച്ചത്. പാകിസ്താനെ ഭീകരരാഷ്ട്രമായി...