ന്യൂഡല്‍ഹി: വാര്ത്തകളെക്കാളുപരി വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നയാളാണ് ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പാനലിസ്റ്റുകളോട് തട്ടിക്കയറിയും ദേശ്യപ്പെട്ടും നാടകീയത വരുത്തുന്ന അര്‍ണബ് സ്റ്റൈല്‍ ചര്‍ച്ച പലതവണ മാധ്യമ പ്രവര്‍ത്തകരുടെയടക്കം കടുത്ത വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഉറി...
വാഷിങ്ടന്‍: ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിവേദനം. പാക്കിസ്ഥാന് വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിതാനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്ങ്കാള്യാവുന്നൂ എന്നു കാട്ടിയാണ്...
ശ്രീനഗര്‍: അപകടത്തില്‍ പെട്ട ഇന്ത്യന്‍ സൈനികന് രക്ഷികരായി കശ്മീരി യുവാക്കള്‍. അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയാണ് കശ്മീരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ മനുഷ്യത്വം പുറത്തറിയിച്ചത്. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി...
കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടുന്നു. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഗോളുകളിടിക്കാതെ സമനിലയില്‍ പിരിഞ്ഞു. കേരളത്തിന്റെ രണ്ടാം ഹോം മാച്ച് ആണിത്....
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതിന്റെ വിവാദ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടേയും ബന്ധുവിന്റെ നിയമനം വിവാദമാകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ ടി നവീന്‍ പിണറായിയുടെ...
തിരുവനന്തപുരം: മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് മുന്‍മന്ത്രി പി.കെ ശ്രീമതി. സിപിഎമ്മിലെ ബന്ധുനിയമന വിവാദം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തില്‍ ശ്രീമതി മൗനം വെടിഞ്ഞത്. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ വിമര്‍ശനം തനിക്കു നേരെ...
റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നവംബര്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക. കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് ആണവ ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. ആണവവികിരണ സാധ്യത മുന്നില്‍കണ്ട് അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ്...
ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചിന് 557 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(211) അജിങ്ക്യ രഹാനെ(188) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. 365 റണ്‍സിന്റെ...
പാലക്കാട്: ഉറിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജന്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. യുദ്ധമല്ല വേണ്ടത്, സമാധാനമാണെന്നും...