ചെന്നൈ: കഴിഞ്ഞ ഇരുപതു ദിവസമായി അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരം നല്കാന് സംസ്ഥാന സര്‍ക്കാറോ ആസ്പത്രി അധികൃതരോ തയാറായിട്ടില്ല....
കോഴിക്കോട്:പുലിമുരുകന് സിനിമയുടെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷെയര്‍ ചെയ്യുന്നതിനെതിരെ സംവിധായകന് വൈശാഖ് രംഗത്ത്. വളരെ പ്രയാസപ്പെട്ടാണ് സിനിമയിലെ ഓരോ സീനും ഷൂട്ട് ചെയ്തിരിക്കുന്നത്. കാടും മലയും താണ്ടിയാണ് പലതും ഷൂട്ട് ചെയ്തത്. അത്രയധികം കഷ്ടപ്പാട് സംഭവിച്ചെടുത്ത ചിത്രത്തിന്റെ...
അബൂജ: രാജ്യത്ത് സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി. സര്‍ക്കാര്‍ സംവിധാനത്തിലെ പാകപിഴവുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നാണ് ഐഷ ബുഹാരിയുടെ മുന്നറിയിപ്പ്....
തിരുവനന്തപുരം: വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. പോലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണം....
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന് രക്ഷിച്ച പൊലീസ് നായ സീസര്‍ വിടവാങ്ങി. എട്ടുവര്‍ഷത്തോളം മുംബൈ പൊലീസിന്റെ ഭാഗമായിരുന്ന സീസര്‍ വിറാറിലെ ഫാമില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് ചത്തത്. മുംബൈ ആക്രമണ സമയത്തെ സേവനത്തില്‍ സീസര്ക്കൊപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ഇപി ജയരാജന്റെ രാജി സംബന്ധിച്ച വിവരങ്ങള്‍ ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജയരാജന്റെ കാര്യത്തില്‍ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം ഇന്ന്...
കണ്ണൂര്‍ കൊലപാതകങ്ങളില്‍ വിമര്‍ശനവുമായി നടന് സലീംകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ച് സലീംകുമാര്‍ പോസ്റ്റിട്ടിരിക്കുന്നത്. കണ്ണൂരുകാര് സ്നേഹമുള്ളവരാണ്. എന്നാല്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ ഇത് തകര്‍ക്കുന്നുവെന്ന് സലീംകുമാര്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 93 കളില്‍ എറണാകുളം മഹാരാജാസിലെ...
തിരുവനന്തപുരം: കണ്ണൂരില്‍ അടിക്കടിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിച്ചും ഉപദേശിച്ചും സിപിഐ മുഖപത്രം ജനയുഗം. കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന തലക്കെട്ടിലുള്ള മുഖപത്രത്തിലാണ് സിപിഐയുടെ വിമര്‍ശനം. കണ്ണൂരില്‍ ആര്‍എസ്എസും, സിപിഎമ്മും നടത്തിവരുന്ന വൈരരാഷ്ട്രീയത്തെ ശക്തമായി...
എന്തെങ്കിലും പ്രശ്നമോ വിവാദമോ ഉണ്ടായാല്‍ വിവാദ വ്യക്തിയുടെ ബന്ധപ്പെട്ടവരുടേയോ പ്രൊഫൈല്‍ വാളില്‍ പോയി പ്രതികരിക്കുകയോ തെറിവിളിക്കുകയോ ചെയ്യുന്നത് മലയാളിയുടെ സ്ഥിരം പരിപാടിയാണ്. ഇങ്ങനെ തുരുതുരാ കമന്റിടുന്ന മലയാള ശീലത്തെ പൊങ്കാല എന്നൊക്കെയായാണ് അറിയപ്പെടുന്നത്. പക്ഷെ, ഇപ്പോള്‍...
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയോട് മോഹനന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രൂപേഷ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.