മലപ്പുറമെന്ന മത സൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ നാടിനെതിരെ വിദ്വേശ പ്രചരണം നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ഈ രാജ്യത്ത് ആരുമില്ലേയെന്ന് എം.കെ മുനീര്‍ എം.എല്‍.എ. മലപ്പുറമെന്നാല്‍ അങ്ങാടിപ്പുറത്തെ ഗോപുര നടക്ക് തീപിടിച്ചപ്പോള്‍ അതണക്കാന്‍ ഓടിയെത്തിയ ശിഹാബ് തങ്ങളുടെ നാടാണെന്നും...
കൊച്ചി: നിയമസഭയില്‍ കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പിന്റെ സാംഗത്യം ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ. ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബല്‍റാം വിട്ടുനിന്നിരുന്നു. ഇതിനു കാരണം വ്യക്തമാക്കി...
മലപ്പുറം: മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെ പോലെ പെറ്റുകൂട്ടുന്നുവെന്ന സംഘ്പരിവാര്‍ നേതാവ് ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മലപ്പുറം പോത്തുകല്ല് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. “മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍...
ന്യൂഡല്‍ഹി: ഐഡിയ, വോഡഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മുകേഷ് അംബാനിയുടെ ജിയോ. കമ്പനികളുടെ പാരവെപ്പ് ഇന്റര്‍ കണക്ഷന് ഫോണ്‍വിളികളില്‍ കോള്ഡ്രോപിനിടയാക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഭവിഷ്യത്തുകള്‍ക്കും ഈ കമ്പനികള്‍ ഉത്തരവാദികളായിരിക്കുമെന്നും ജിയോ മുന്നറിയിപ്പ് നല്കി. വോഡഫോണ്‍...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ മുറിച്ചുകടന്ന് പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ(സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ) ക്രെഡിറ്റ് ആര്.എസ്.എസിനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അഹമ്മദാബാദിലെ നിര്‍മ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പരീക്കറിന്റെ വിവാദ പ്രസ്താവന....
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ഹെദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. താന്‍ ദളിതനാണെന്ന് വ്യക്തമാക്കിയുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ‘എന്റെ പേര് രോഹിത് വെമുല, ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതനാണ്...
പൂനെ:ഐ.എസ്.എല്‍ മൂന്നാം സീസണിലെ അഞ്ചാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേര്‍സിന് സമനില. പൂനെ എഫ്സിക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേര്‍സ് സമനില വഴങ്ങി. നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റും....
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും നല്കിയ പുനപരിശോധനാ ഹര്‍ജി നവംബര്‍ 11ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കട്ജുവിന്റെ ഫേസ്ബുക്ക്...
ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ ഇവരുടെ ജഴ്സിയുടെ പിന്നില്‍ ഇനി ദേവകി, സരോജ, സുജാത,എന്നീ പേരുകളായിരിക്കും. ഞെട്ടേണ്ട, സ്റ്റാര്‍ പ്ലസിന്റെ പുതിയ ക്യാമ്പയിന്റെ ഭാഗമാണിത്. നയീ സോച്ച് അതായത് പുതിയ ചിന്ത എന്നാണ്...
ദുബൈ: മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍-തെന്നേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണികേഷന്‍ ടെക്നോളജി (ഐസിടി) പ്രദര്‍ശനമായ ജൈടെക്സിന്റെ 36-ാമത് ടെക്നോളജി വീക് 2016ന് ദുബൈ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ തുടക്കമായി. ദുബൈ കിരീടാവകാശിയും...