സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ രേഖ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ 32 ഐ.എ.എസുകാരും 15 ഐപിഎസുകാരുമാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ ടിഒ സൂരജും ടോമിന് ജെ...
ചെന്നൈ: താലിയുടെ പിന്‍ബലമില്ലാതെ 13 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട കമല്‍ഹാസന്റെയും ഗൗതമിയുടെ വേര്‍പിരിയലിന് മറുപടിയുമായി മകള്‍ ശ്രുതി ഹാസന്. തനിക്ക് ഏറെ പ്രിയപ്പെട്ടത് പിതാവാണ്. അദ്ദേഹത്തിന് പ്രാധാന്യമുള്ള ആളുകളെ താന്‍ ബഹുമാനിക്കാറുണ്ടെന്നായിരുന്നു ശ്രുതി ഹാസന്റെ...
കാസര്‍കോട്: ചികിത്സിക്കാന്‍ പണമില്ലാതെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി. മരുന്നും ഭക്ഷണത്തിനും പണമില്ലാതെ 60കാരിയായ ബെള്ളൂര്‍ കാളേരി രാജീവിയാണ് തൂങ്ങി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തുടരുന്നതിനിടെയാണ് വൃദ്ധ ആത്മഹത്യ...
ന്യൂയോര്‍ക്ക്: ലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ മാരകമായ കാന്‍സറിനു കാരണമാകുന്നതു തന്നെയാണെന്ന് കണ്ടെത്തല്‍. ടോക്സിക്കോളജി കെമിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രൈക്ലോസാന് എന്ന പദാര്‍ത്ഥമാണ് കോള്‍ഗേറ്റില്‍ അടങ്ങിയിട്ടുള്ളത്. ട്രൈക്ലോസാന്റെ സാന്നിധ്യം കോശ...
ചായയില്ലാതെ ഒരു ദിവസം തുടങ്ങുക ഇന്ത്യക്കാര്‍ക്ക് അസാധ്യമാണ്. എന്നാല്‍ ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍ ആവാമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ചായപ്രേമികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു കിലോഗ്രാം ചായപ്പൊടിയില്‍ 250 മില്ലിഗ്രാം ഇരുമ്പുതരികള്‍ ആവാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്....
പെര്‍ത്ത്: അതിവേഗ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ 242 റണ്‍സിന് പുറത്താക്കി ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു. ഓസ്ട്രേലിയയുടെ ഇന്നിങ്സ് 244ല്‍ അവസാനിപ്പിച്ചു. കംഗാരുപ്പടക്ക് രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. വെര്‍ണോണ്‍...
കേരളത്തിനു പുറമെ ഗള്‍ഫിലും ചരിത്രമെഴുതിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്സൈറ്റുകളിലാണ് പുലിമുരുകന് പ്രചരിച്ചത്. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് തകര്‍ത്ത പുലിമുരുകന് ഇന്നലെ രാത്രിയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ്...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ നികുതിദായകരെ ആരു നിയന്ത്രിക്കും എന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. പൂര്‍ണമായും രോഗശാന്തി നേടിയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി ചെയര്മാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്ക് വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 44 ദിവസമായി ആശുപത്രിയില്‍...
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് നടക്കേണ്ട ദിവസത്തിനു ഒരു ദിവസം മുമ്പ് യു.എസ് നഗരങ്ങളില്‍ അല്‍ഖാഇദ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്....