കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്....
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ക്രമിനില്‍ അഭിഭാഷകന് അഡ്വ.ബി.എ ആളൂരിനെ പ്രതി സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി എന്ന നിലക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു. കേസുകളെല്ലാം വിചാരണയിലാണ്,...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റുകളില്‍ ഒന്നാണ് 1990ല്‍ റിലീസായ കോട്ടയം കുഞ്ഞച്ചന്. ചിത്രത്തിന്റെ സംവിധായന് ടി.എസ് സുരേഷ് ബാബുവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരക്കഥയൊരുക്കുന്നത് രഞ്ജി...
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയര്‍ വികെസി മമദ്കോയ രാജിവെച്ച വാര്‍ഡില്‍ മുസ്ലീംലീഗ് സ്വതന്ത്രന് എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്. നഗരസഭയുടെ 41-ാം വാര്‍ഡായ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാനാണ് ഉപനായകന്‍ വിരാട് കോഹ്ലി. ഇന്ത്യയുടെ മറ്റൊരു സച്ചിനെന്നാണ് കോഹ്ലിയെ വിശേഷിപ്പിക്കാറ്. സച്ചിന് ഫോമിലായില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുന്നൊരു പതിവുണ്ടായിരുന്നു പണ്ട്. അതെ ഗതി ഇപ്പോള്‍ വിരാട് ഫോമിലായില്ലെങ്കിലും ടീമിന് സംഭവിക്കുന്നുണ്ടോ എന്ന്...
യോണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 പേര് മരിച്ചു. തലസ്ഥാനമായ യോണ്ടേക്ക് 120 കിലോമീറ്റര്‍ അകലെ എസേകയില് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് അപകടമുണ്ടായത്. 300ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി...
സിഡ്നി: സാംസങ് മൊബൈല്‍ ഫോണുകള്‍ക്കു പിന്നാലെ ആപ്പിള്‍ ഐഫോണും പൊട്ടിത്തെറിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ സ്വദേശിയും സര്‍ഫിങ് പരിശീലകനുമായ മാട്ട് ജോണ്‍സ് ഇതുസംബന്ധിച്ച പരാതിയുമായി ആപ്പിള്‍ അധികൃതരെ സമീപിച്ചു. ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചതായി അദ്ദേഹം...
കണ്ണൂര്‍: തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമാധാന ശ്രമം തുടരുന്നതിനിടെ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം. സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കൂത്തുപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍...
കരീബിയന്‍ ദ്വീപുകളായ മിയാമി, പ്യൂര്‍ട്ടോറിക്കോ, ബര്‍മുഡ എന്നീ ദ്വീപ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മനുഷ്യരാശിയെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ദുരൂഹതയാണ് ബര്‍മുഡ ട്രയാങ്കിള്‍. ട്രയാങ്കിളിന്റെ ദുരൂഹതകളഴിക്കാന്‍ വര്‍ഷങ്ങളായി ശ്രമം തുടരുമ്പോഴും വീണ്ടും വീണ്ടും ഈ ചുഴി കൂടുതല്‍ ദുരൂഹമായി. നൂറ്റാണ്ടുകളായി...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഉഡാന്‍ പദ്ധതി പ്രഖ്യാപിച്ചു. മണിക്കൂറിന് 2500 രൂപ നിരക്കില്‍ രാജ്യത്തിനകത്ത് വിമാനയാത്ര സാധ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി പ്രകാരമുള്ള എയര്‍ ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും....