ന്യൂഡല്‍ഹി: ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഡിബിള്‍ സെഞ്ച്വറി തികച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 597 റണ്‍സെന്ന നിലയിലാണ്. 245 റണ്‍സുമായി യുവരാജ്...
ന്യൂഡല്‍ഹി: അന്തരീക്ഷ മലീനകരണം കാരണം ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ ഉച്ചയോടെ വായുവിന്റെ ഗുണമേന്മ താഴ്ന്ന നിലയിലെത്തിയതോടെ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗമുള്ളവരും വീടിനു പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ...
മുംബൈ: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്റെ പിതാവ് ഡോ. അബ്ദുല്‍ കരീം എം നായിക് മരിച്ചു. ഞായറായ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആസ്പത്രിയിലായിരുന്നു മരണം. കുടുംബങ്ങളെ ഉദ്ധരിച്ച് മുസ്ലിം മിററാണ് വാര്‍ത്ത പുറത്തുവിട്ടത്. മുംബൈയിലെ...
2050 ആവുമ്പോഴേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഒപ്പത്തിനൊപ്പമാവുമെന്ന് പഠനം. ഇസ്ലാം അതിവേഗം വളരുമ്പോള്‍ ഹിന്ദു, ക്രിസത്യന്‍ മതങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി...
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കി. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് രാജ്യത്ത് നടത്തുന്ന യുദ്ധകുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാണ് റഷ്യ സമിതിയില്‍ നിന്ന് പുറത്തായത്. 193 അംഗ പൊതുസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ റഷ്യക്ക്...
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇന്ത്യയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് സര്‍വേഫലം. പോള്‍ ഏജന്‍സിയായ വിഡിപി അസോസിയേറ്റ്സിന്റേതാണ് സര്‍വേ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ 87 ശതമാനം പേരും സന്തുഷ്ടരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മുഖം വികൃതമാക്കിയ പാക് സൈനികര്‍ക്കെതിരെ ഇന്ത്യന്‍ തിരിച്ചടി. ഖേരന്‍ മേഖലയില്‍ ചുരുങ്ങിയത് നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത സൈന്യം എതിര്‍പക്ഷത്ത് കനത്ത ആള്‍നാശം വരുത്തി. മോര്ട്ടോറുകളും...
ഛണ്ഡിഗഡ്: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പഞ്ചാബ്. ഗോദയുയര്ന്നതോടെ റാലികളും കര്‍ഷക യാത്രകളുമൊക്കെയായി വിവിധ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിച്ചു തുടങ്ങി. കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ച മുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്, സിക്ക് കൂട്ടക്കൊല...
കോഴിക്കോട്: മുസ്ലിം ലോകത്തിന്റെ ഖിബ്ലയായ മക്കയിലേക്ക് മിസൈല്‍ തൊടുത്ത യമനിലെ ഹൂഥികളുടെ ചെയ്തി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശുദ്ധ ഗേഹത്തെ ലക്ഷ്യം വെച്ചവര്‍ ഇസ്ലാമിന്റെ രക്ഷകരാണെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ എം.ജി റോഡ് സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ജിതേന്ദര്‍ സിങ്(25) എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു....