ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് തുടരുമെന്ന് യുഎഇ. ജൂലൈ ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസ് എയര്‍ലൈന്‍സും യാത്ര നീട്ടിവച്ചു
146 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി
ടോക്കിയോ ഒളിമ്പിക്സ് നീന്തലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേല്‍. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്
സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25കാരന്
തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്
408.44 മില്ലിമീറ്ററാണ് ജൂണില്‍ ലഭിച്ച മഴ. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്
72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫികറ്റോ രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് കര്‍ണാടക അറിയിച്ചു
മരണ വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത മൂന്നു സീസണുകളിലേക്കുള്ള (202123) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ജഴ്സി, വ്യാപാര പങ്കാളികളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ബ്രാന്‍ഡായ സിക്സ്5സിക്സ് (SIX5SIX) നെ പ്രഖ്യാപിച്ചു