ഗൃഹനാഥനായ മംഗള്‍സിങ്, മക്കളായ സുഖ്ബീര്‍ സിങ്, ജസ് വീര്‍ സിങ്, മംഗള്‍സിങ്ങിന്റെ കൊച്ചുമകനായ ബല്ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി
കണ്ണൂര്‍ കുഴിക്കുന്നില്‍ ഒമ്പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു
പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട യൂറോ കപ്പിലെ സ്പെയിന് സ്വിറ്റ്സര്‍ലന്റ് മത്സരത്തില്‍ സ്പെയിനിന് ആവേശോജ്വല ജയം. ഇതോടെ സ്പെയിന് സെമി ഫൈനലില്‍ പ്രവേശിച്ചു
തൊഴില്‍ പരിഷ്കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു
റയല്‍ മാഡ്രിഡിന്റെ ജര്‍മ്മന്‍ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ക്ക് നിവേദനം നല്കി
1638 പേര് രോഗമുക്തി നേടി. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്
സഊദി അറേബ്യയില്‍ ഇന്ന് 1,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുക്തരായി. 1,208 പേര് രോഗമുക്തി നേടി