കാലങ്ങളായി സി.പി.ഐ കൈവശംവെച്ചു പോന്ന വനംവകുപ്പ് വിട്ടുവീഴ്ചയില്ലാതെ സി. പി.എം പിടിച്ചുവാങ്ങി മറ്റൊരു കക്ഷിക്ക് നല്‍കിയതില്‍ തന്നെയുണ്ട് അവര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തി. സി.പി.ഐയുടെ സംഘടന സംവിധാനത്തിന്റെ അറിവോടെ മന്ത്രിസഭപോലും അറിയാതെയാണ് മരംകൊള്ളക്ക് അവസരം ഒരുക്കിയത്.
കോഴിക്കോട്: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപെടുത്തുകയും ചെയ്ത കൊല്ലം എം.എല്‍.എ. എം മുകേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നല്കിയ പരാതി ബാലാവകാശ...
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു. ജ്യാമ്യാപോക്ഷ പരിഗണിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. 84 വയസ്സായിരുന്നു. ഭീമാ കൊറോഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2018...
കൊച്ചി: ദേശീ അന്വേഷണ ഏജന്‍സി എടുത്ത കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. യു എ പി എ കേസ് നിലനില്‍ക്കില്ലെന്നും കള്ളകടത്ത് കേസില്‍ യു എ പി എ ചുമത്തി...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച് യോഗത്തില്‍ തീരുമാനം. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ...
യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,570 പേര് രോഗമുക്തി നേടി
ചികിത്സയിലായിരുന്ന 1,389 പേര് സുഖം പ്രാപിച്ചു. 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഫോണില്‍ വിളിച്ച് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുകേഷം എംഎല്‍എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍
റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഫോണില്‍ സഹായം തേടി വിളിച്ച കുട്ടിയോട് കയര്‍ത്ത് സംസാരിച്ച് എംഎല്‍എയും നടനുമായ മുകേഷ്. ഇതിന്റെ ശബ്ദരേഖ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്