കോപ്പ അമേരിക്ക സെമി ഫൈനലില്‍ കൊളംബിയയെ തോല്പിച്ച് അര്‍ജന്റീന കലാശപ്പോരിന്
അഫ്ഗാനിസ്താന് ടി20 ക്രിക്കറ്റ് ടീം നായകനായി ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് നിയമിതനായി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും റാഷിദ് ടീമിനെ നയിക്കും. നജീബുള്ള സദ്രാനാണ് പുതിയ വൈസ് ക്യാപ്റ്റന്‍
സഊദി അറേബ്യയില്‍ ഇന്ന് 1,277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,080 പേര് സുഖം പ്രാപിച്ചു
മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണം എന്ന് ആവശ്യം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചു.
ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ചികിത്സയിലായിരുന്ന 1,518 പേര് രോഗമുക്തി നേടി. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി പുനഃക്രമീകരണം നടത്തും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും, 5 മുതല്‍ 10 വരെയുള്ള ബിയിലും, 10 മുതല്‍ 15 വരെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി
ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ കുമാറാണ് കൊല്ലപ്പെട്ടത്
മാനന്തേരി വണ്ണാത്തിമൂല ചുണ്ടയില്‍ ഹൗസില്‍ സി.സി. നാജിഷ് (22), പാലക്കൂല്‍ ഹൗസില്‍ പി. മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്