ഷിംലയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം
യൂറോ കപ്പ് സെമിയില്‍ ഡെന്മാര്ക്കിനെ തോല്പിച്ച് ഇംഗ്ലണ്ട് കലാശപ്പോരിന്. എക്സ്ട്രാ ടൈമിലാണ് ഡെന്മാര്ക്കിനെതിരായ ജയം, 2-1
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്
നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി കൊല്‍ക്കത്ത ഹൈക്കോടതി
യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയില്‍ രാത്രി 12.30ന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്ക്കിനെ നേരിടും
തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു
വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്ന അന്ത്യം
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 930 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു