കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലുമാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് വര്ധനവുള്ളതെന്ന് ആരോഗ്യ മന്ത്രാലയം
സ്വര്‍ണകടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി
രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു
ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന് അരുണ്‍ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര് പങ്കുവച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു
ഒമാനിലേക്കുള്ള യാത്ര വിലക്ക് നീളും. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് ഉള്‍പെടെ 24 രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് യാത്രാവിലക്കുള്ളതായി സുപ്രീം കമ്മിറ്റി അറിയിച്ചു
ല്മാ പാലിന് വില കൂട്ടുന്നു. പാല് ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്
ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്
ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കല്യാണത്തിന് 20 മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്കോയുടെ മുന്നില്‍ കൂട്ടയിടിയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് അനുവദിക്കാനാവില്ലെന്നും കോടതി
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന് മുഹമ്മദിന്റെയും മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയുടെ ആറുമാസം പ്രയമായ കുഞ്ഞു ഇമ്രാനും കുടുംബത്തിന് ഒരാശ്വാസ വാര്‍ത്തയുണ്ട് തിരുവനന്തപുരത്ത് നിന്ന്