ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച നായിബ് സുബേദാര്‍ എം. ശ്രീജിതിന് നാട് അന്ത്യാഞ്ജലി അര്പിച്ചു
ജൂലായ് 13ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18ലേക്ക് മാറ്റിയിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി
ആരോഗ്യവകുപ്പില്‍ കൊവിഡ് ഡാറ്റാ മാനേജ്മെന്റില്‍ നോഡല്‍ ഓഫീസറായാണ് നിയമനം
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 15 മുതല്‍ ചില ഇന്ത്യന്‍ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചത്
ത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര് വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,506 പേര് രോഗമുക്തി നേടി
ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്