പുലിറ്റ്സര്‍ പ്രൈസ് ജേതാവായ പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വച്ച് താലിബാന് ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്
ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ല. പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കോടതി
സ്വർണ്ണ കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി കൊട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതിയെ കൊണ്ടോട്ടി DySP അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടി
പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ നെയ്യാര്‍ പൊലീസിന് നേരെ അക്രമികള്‍ ബോംബ് എറിഞ്ഞു
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു
മുഖത്തു ധരിക്കേണ്ട മാസ്ക് കാല്‍വിരലില്‍ ചുറ്റിയിട്ട് മന്ത്രി. ഉത്തരാഖണ്ഡ് മന്ത്രി യതീശ്വരാനന്ദ് ആണ് ഫോട്ടോ വൈറല്‍ ആയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല
പാലായില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി നേഹ ശ്രീവാസ് (31) ആണു മരിച്ചത്