തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി, കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക സ്ഥിരീകരിച്ചത്
യുഎഇയില്‍ ഇന്ന് 1,565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,508 പേര് സുഖം പ്രാപിച്ചു
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച ഒരു ദിവസം മാത്രം കടകള്‍ തുറക്കാന്‍ അനുമതി
സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡം പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്
114 പേര് കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ലിമിറ്റഡ് ജെസ്റ്റ് ഡയല് ലിമിറ്റഡിനെ വാങ്ങി. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് വാങ്ങിയത് 5,719 കോടിയുടെ ഇടപാടിലൂടെയാണ് എന്നാണ് റിപ്പോര്‍ട്ട്
നിലവില്‍ 20,233 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീട് പൂര്‍ണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്