പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു
സഹകരണ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദാക്കി. 97 ാം ഭരണഘടനാ ഭേദഗതിയിലെ 9 ബി വ്യവസ്ഥകളാണ് റദ്ദാക്കിയത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
അഫ്ഗാനില്‍ ഈദ് പ്രാര്‍ഥന നടത്തുന്നതിനിടെ സമീപത്ത് റോക്കറ്റ് വീണു. അഫ്ഗാന് പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുത്ത ഈദ് പ്രാര്‍ഥനക്കിടെയാണ് സംഭവം
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും
ഊദി അറേബ്യയിലെ ദമ്മാമില്‍ ലുലു ഗ്രൂപ്പിന്റെ പുതിയശാഖ പ്രവര്‍ത്തന സജ്ജമായി. ലോകാടിസ്ഥാനത്തില്‍ 211മതും സഊദിയിലെ 22 മതും ശാഖയാണിത്
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു
മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതിയില്ല. നാളെ തുറന്നാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് മുന്നറിയിപ്പ് നല്കി
സഊദി അറേബ്യയില്‍ ഇന്ന് 1,098 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് ബാധിച്ച് 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 1,207 പേര് സുഖം പ്രാപിച്ചു
ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു.