ഒമാനില്‍ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 3753 പേര് രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
എണ്ണൂറോളം കുട്ടികള്‍ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനിവദിച്ചത് പോലെ സഊദിയിലും പരീക്ഷ സെന്റര്‍ അനുവദിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പട്ടികയിലുണ്ട്
തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്
യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,455 പേര് രോഗമുക്തരായി
കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (202122) അംഗത്വ കാമ്പയിന് ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയില്‍ ചേര്‍ന്ന ചടങ്ങില്‍ സഊദി കെ എം സി സി...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി
തൃശൂര്‍ മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികളും 37 കൂട്ടിരിപ്പുകാരും കോവിഡ് പോസിറ്റീവ്
കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുസ്തക ശേഖരണത്തിന് തുടക്കമായി