ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ചികിത്സയിലായിരുന്ന 1,510 പേര് രോഗമുക്തരായി. ഏഴ് പേര് മരണപ്പെടുകയും ചെയ്തു
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്
ആഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി
കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്
135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും
ചികിത്സയിലായിരുന്ന 1,491 പേര് രോഗമുക്തി നേടി. നാല് പേര് മരണപ്പെടുകയും ചെയ്തു
ബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 43നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്