ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും
ചികിത്സയിലായിരുന്ന 1,497 പേര് രോഗമുക്തി നേടി. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു
ലിംഗായത്ത് നേതാവും ബി.എസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്
സഊദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
പൊലീസ് കസ്റ്റഡിയിലുളള ആയിഷ സുല്‍ത്താനയുടെ മൊബൈലിലും ലാപ്ടോപ്പിലും വ്യാജതെളിവുകള്‍ സ്ഥാപിക്കാന്‍ സാധ്യതയെന്ന് ആരോപണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്
ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക
അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാട്ടുകാര്‍ അടക്കം 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ന്യുമോണിയ ബാധിച്ച് ഒമാനിലെ സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്