രണ്ട് കേസുകളിലായി 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
ആദ്യ സെമിഫൈനലില്‍ യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത് ആറാമത്
വിവിധ ഭാഗങ്ങളിലായി 14 മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു
മന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും വിസ നല്‍കുക. കോവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസും നിര്‍വഹിച്ചവര്‍ക്കാണ് എടുത്തവര്‍ക്കാകും വിസ ഇഷ്യൂ ചെയ്യുന്നത്
ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു
യുഎഇയില്‍ ഇന്ന് 1,520 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,497 പേര് രോഗമുക്തി നേടി
കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സംശയം
സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ പൊറത്തിശേരി സ്വദേശിയുമായ എംവി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്
ഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്