വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് ചീഫ് സെക്രട്ടറി തല ശുപാര്‍ശ
38887 പേര് രോഗമുക്തി നേടി. 1.85 ശതമാനം ആണ് ടിപിആര്‍
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.പുതിക്കിയ വില 1,620 രൂപ. ഇതൊടെ 3 മാസത്തിനകം വാണിജ്യ പാചകവാതക സിലിണ്ടറിന് 303 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിഗാവശ്യത്തിനുള്ള പാചക...
കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുഇടങ്ങളിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള സഊദിയുടെ നീക്കങ്ങൾക്ക് തുടക്കമായി
1,285 പേര് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചെന്നും സഊദി ആരോഗ്യമന്ത്രാലയം
തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും അത് കാരണമാണ് ആത്മഹത്യ ചെയ്തതെന്നും എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തോല്പിച്ചു
ഒളിംപിക്സ് പുരുഷവിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്സ് ജേതാവ്. 9.80 സെക്കന്‍ഡിലാണ് ഇറ്റാലിയന്‍ താരം ഫിനിഷ് ചെയ്തത്
ചൈനയുടെ ഹി ബിംഗ് ജിയാവോയെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു കീഴടക്കിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി