തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് പ്രഖ്യാപിച്ച മാര്‍ച്ചുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ് മണ്ഡലം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡിന് ജില്ലയില്‍ അര്‍ഹയായ അല്‍ഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ ഉപഹാരം സമര്‍പ്പിച്ചു
രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷനില്‍ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്ഹാമിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക
വിവിധ മുസ്ലിം സംഘടനകള്‍ ധര്‍ണയില്‍ പങ്കു ചേര്‍ന്നു. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്കി
ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ...
സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാം
രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്
സിബിഎസ്ഇ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫലപ്രഖ്യാപനത്തിന്റെ വിവരം പുറത്തുവിട്ടത്
ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു